AchievementEducationLatest

പ്ലാന്റ് സയൻസിൽ ധന്യ എ ജെ പി എച്ച് ഡി നേടി

Nano News

കോഴിക്കോട്:ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും പ്ലാന്റ് സയൻസിൽ ധന്യ എ ജെ പി എച്ച് ഡി നേടി. കൊല്ലം വടക്കേവിള വിദ്യ ഭവനിൽ അജയകുമാറിന്റെയും ജയയുടെയും മകളാണ്. ഭർത്താവ്: കിഷൻ കെ, അസിസ്റ്റന്റ് ഡയറക്ടർ, സ്പൈസ് ബോർഡ്. മകൾ: ആവണി കിഷൻ.


Reporter
the authorReporter

Leave a Reply