GeneralLatestPolitics

രണ്ടിടത്ത് ബിജെപി മുന്നേറുന്നു


വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോല്‍ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. തൃശൂരില്‍ സുരേഷ് ഗോപി 48304 വോട്ടുകള്‍ക്ക് മുന്നിലാണ്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ 23288 വോട്ടുകള്‍ക്ക് മുന്നിലാണ്.

അതേസമയം കേരളത്തില്‍ 16 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. രണ്ടിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുകയാണ്. ആറ്റിങ്ങലും ആലത്തൂരുമാണ് എല്‍ഡിഎഫ് മുന്നേറുന്നത്.


Reporter
the authorReporter

Leave a Reply