Politics

യുവമോർച്ച കോലം കത്തിച്ച് പ്രതിഷേധിച്ചു


പുൽവാമ ഭീകര ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി രാജ്യത്തെ അപമാനിച്ചിരിക്കുകയാണ് അതിനെതിരെ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആന്റോ ആന്റണിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു പയ്യാനക്കൽ, ജില്ലാ കമ്മിറ്റി അംഗം സ്വരൂപ് ശിവൻ, സംഗീത് എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ സൂരജ്,പ്രവീൺ ജനറൽ സെക്രട്ടറിമാരായ വിനീഷ്, വിഷ്ണു, ഷിനോബ്,അജിത്, അരുൺ,വിശാഖ് എന്നിവർ നേതൃത്വം നൽകി


Reporter
the authorReporter

Leave a Reply