കോഴിക്കോട് : ബി.ജെ.പി. തിരുത്തിയാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്നത്ത് പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു.നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അനുസ്മരണ പ്രഭാഷണം നടത്തി.
ഏരിയ പ്രസിഡണ്ട് പി. ബാലരാമൻ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്എസ് .തിരുത്തിയാട് കരയോഗം വൈസ് പ്രസിഡണ്ട് ആർ. അനിൽകുമാർ,
ഏരിയ ജനറൽ സെക്രട്ടറി കെ. ബസന്ത് , ഹിന്ദു ഐക്യവേദി. സ്ഥാനിയ സമിതി ജനറൽ സെക്രട്ടറി. പി. എസ്, പ്രവീൺ കുമാർ,കെ. ഹേമന്ത് , എം . ജയാനന്ദൻ, പി.പദ്മനാഭൻ, പി. സതിദേവി, എന്നിവർ സംബന്ധിച്ചു.