BusinessLatest

വ്യാപാരി വ്യവസായി സമിതി വി കെ സി പ്രസിഡന്റ് ഇ എസ് ബിജു സെക്രട്ടറി


കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റായി വി കെ സി മമ്മദ് കോയയെയും സെക്രട്ടറിയായി ഇ എസ് ബിജുവിനെയും വീണ്ടും തെരഞ്ഞെടുത്തു. വി ഗോപിനാഥാണ് ട്രഷറർ.
മറ്റു ഭാരവാഹികൾ: എസ് ദിനേശ്, സി കെ ജലീൽ, വി പാപ്പച്ചൻ, സൂര്യ അബ്ദുൾഗഫൂർ, സീനത്ത് ഇസ്മയിൽ(വൈസ് പ്രസിഡന്റുമാർ). കെ എം ലെനിൻ, ടി വി ബൈജു, ആർ രാധാകൃഷ്ണൻ, മിൽട്ടൺ ജെ തലക്കോട്ടൂർ, പി എം സുഗുണൻ(ജോ.സെക്രട്ടറിമാർ).
എക്സിക്യൂട്ടീവ് അംഗങ്ങൾ: ബിന്നി ഇമ്മട്ടി, വി കെ തുളസീദാസ് ,ടി എം അബ്ദുൾ വാഹിദ്, കെ പങ്കജവല്ലി, റജീന സലീം, ബിജു വർക്കി. 78 അംഗങ്ങളടങ്ങിയതാണ് സംസ്ഥാന കമ്മിറ്റി.


Reporter
the authorReporter

Leave a Reply