കോഴിക്കോട്:അയോദ്ധ്യപ്രാണ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വതിൽ തളിശ്രീരാമസ്വാമി ക്ഷേത്രപരിസരം ശുചീകരിച്ചു.
മഹിളാമോർച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി, വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, സെക്രട്ടറി സോമിത ശശികുമാർ,ജില്ലാ കമ്മിറ്റി അംഗം റൂബി പ്രകാശ്,സൗത്ത് മണ്ഡലം ജനറൽ സെക്രട്ടറി അനിത ഗിരീഷ് കുമാർ,നോർത്ത് മണ്ഡലംബിജെപി വൈസ് പ്രസിഡന്റ് പ്രഭ ദിനേശൻ തുടങ്ങിയവർ നേതൃത്വം നൽകി










