കൊമ്മേരിയിൽ മഞ്ഞപ്പിത്ത ബാധിതർ 39 ആയി
കോഴിക്കോട്: കോർപറേഷൻ പരിധിയിലെ കൊമ്മേരിയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 39 ആയി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 11 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എരത്ത്...