Tag Archives: World AIDS Day

General

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

കൊച്ചി: എച്ച്.ഐ.വി ബാധിതർക്ക് സാമ്പത്തികസഹായ കുടിശികയായി സർക്കാർ നൽകാനുള്ളത് ഒമ്പത് കോടിയിലേറെ രൂപ. എച്ച്.ഐ.വി ബാധിതരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വിവിധ പരിപാടികളുമായി മുന്നോട്ടുപോകുമ്പോഴും നിത്യച്ചെലവിനുപോലും വകയില്ലാതെ...