Tag Archives: woman was bitten by a street dog

Local News

പത്തനംതിട്ടയിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവുനായ കടിച്ചു

പത്തനംതിട്ടയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. അടൂര്‍ മണക്കാല പോളിടെക്‌നിക് കോളേജ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീക്കുനേരെയാണ് തെരുവ് നായ...