Tag Archives: wife killed her husband

Local News

ഭാര്യ മദ്യലഹരിയില്‍ ഭര്‍താവിനെ തലയ്ക്കടിച്ചു കൊന്നു

ഭാര്യ മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് സ്വദേശി 53 കാരന്‍ രത്നാകരനാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ ഭാര്യ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു....