പാര്‍ട്ടിപ്രവര്‍ത്തകരുടെയും തന്റെയും കഷ്ടപ്പാടിന്റെ വിജയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി
കോഴിക്കോട്: പാര്‍ട്ടിപ്രവര്‍ത്തകരുടെയും തന്റെയും ഒന്നരവര്‍ഷത്തെ തുടര്‍ച്ചയായ കഷ്ടപ്പാടിന്റെ വിജയമാണ് സംഭവിച്ചതെന്നും എല്ലാജനങ്ങളുടെയും വോട്ടുലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് തളി മഹാക്ഷേത്ര ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു....