കടലിനടിയിലെ അത്ഭുത കാഴ്ചകളുമായി അണ്ടർ വാട്ടർ ടണൽ അക്വേറിയം നാളെ കോഴിക്കോട്
കടലിനടിയിലെ അത്ഭുത കാഴ്ചകളുമായി അണ്ടർ വാട്ടർ ടണൽ അക്വേറിയം നാളെ സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ പ്രദർശനമാരംഭിക്കും. ആഴക്കടലിലെ ജീവജാലങ്ങൾ ഉൾപ്പെടെ വർണ വിസ്മയങ്ങളാണ് പ്രദർശനത്തിലൊരുക്കുന്നത്. പല...
