അവധി നൽകിയ ജില്ലയിൽ ട്യൂഷൻ സെന്റർ തുറന്നു, പ്രതിഷേധവുമായി കെ.എസ്.യു
പത്തനംതിട്ട: മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ച അവധി നൽകാതെ ക്ലാസ്സെടുത്ത വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാർച്ച് നടത്തി കെ.എസ്.യു. കളക്ടറുടെ കർശന നിർദേശം മറികടന്ന് തുറന്ന ട്യൂഷൻ...