ട്രക്കിങിന് പോയ സംഘം അപകടത്തില്‍പെട്ടു; രണ്ട് മലയാളികളടക്കം 5 മരണം
ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ അപകടത്തെത്തുടര്‍ന്ന് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേര്‍ മരിച്ചു. ഉത്തരകാശി ജില്ലയിലെ സഹസ്ത്ര താലിലേക്ക് ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ്...