യാത്രക്കാരില്ല: പത്ത് ശബരിമല ട്രെയിൻ സർവീസുകൾ റദ്ദാക്കി
കൊല്ലം: ശബരിമല സീസണിലെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രഖ്യാപിച്ച പത്ത് സ്‌പെഷല്‍ ട്രെയിനുകള്‍ യാത്രക്കാരുടെ കുറവ് മൂലം റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. സ്‌പെഷല്‍ ട്രെയിനുകളില്‍ ബുക്കിങ് കുറവാണെന്നാണ്...
