കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം; ആറ് നവജാത ശിശുക്കള്‍ വെന്തു മരിച്ചു
ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ ആറ് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. വിവേക് വിഹാറിലെ ആശുപത്രിയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാര്‍...