പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഒറ്റമുറിയിൽ വയോധിക ദമ്പതികൾ : മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
കോഴിക്കോട് (കുന്ദമംഗലം) : പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറി ഷെഡിൽ താമസിക്കുന്ന വയോധിക ദമ്പതികൾക്ക് ബന്ധുക്കൾ വിട്ടുനൽകിയ രണ്ടരസെന്റ് സ്ഥലത്ത് വീട് നിർമ്മിക്കാൻ സഹായം...