മുകേഷിന്റെയും ചന്ദ്രശേഖരന്റേയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; സിദ്ദിഖ് ഇന്ന് ജാമ്യാപേക്ഷ നൽകും
കൊച്ചി: നടിയുടെ പീഡന ആരോപണത്തിൽ പ്രതികളായ നടനും സി.പി.എം, എം.എൽ.എയുമായ മുകേഷിൻറെയും കോൺഗ്രസ് നേതാവായ അഭിഭാഷകൻ വി.എസ് ചന്ദ്രശേഖരൻറെയും മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം...