പാരീസ് ഒളിംപിക്സ് ; അമ്പെയ്തു വീഴ്ത്താന്‍ ഇന്ത്യ ഇന്നിറങ്ങും
പാരിസ്: ഔദ്യോഗികമായി ഫ്രാന്‍സില്‍ നടക്കുന്ന ഒളിംപിക്‌സിന് നാളെയാണ് തുടക്കമാകുമെന്നതെങ്കിലും റഗ്ബി, ഫുട്‌ബോള്‍, ഹാന്‍ഡ്‌ബോള്‍ മത്സരങ്ങളോടെ 2024 പാരിസ് ഒളിംപിക്‌സിന് അനൗദ്യോഗിക തുടക്കമായി. ഫുട്‌ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍...