സേവാഭാരതി ബേപ്പൂർ നഗർ സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യവസ്തുക്കൾ വയനാട്ടിലേക്കയച്ചു
ബേപ്പൂർ:സേവാഭാരതി ബേപ്പൂർ നഗർ സമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യവസ്തുക്കൾ വയനാട്ടിലേക്കയച്ചു. ബേപ്പൂർ ,ചെറുവണ്ണൂർ, അരീക്കാട് മേഖലയിലെ വ്യാപാരികളിൽ നിന്നും വ്യക്തികളിൽ നിന്നുമായി സമാഹരിച്ച ഒരു ലോഡ് സാധനങ്ങളാണ്...