കേസെടുക്കാന്‍ രേഖാമൂലം പരാതി ആവശ്യമില്ല; രഞ്ജിത് വിഷയത്തില്‍ സജി ചെറിയാനെ തള്ളി വനിതാ കമ്മീഷന്‍
കണ്ണൂര്‍: സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ മന്ത്രി സജി ചെറിയാനെ തള്ളി വനിതാ കമ്മീഷന്‍. പീഡന സംഭവങ്ങളില്‍ രേഖാമൂലം പരാതി നല്‍കേണ്ടതില്ലെന്നും വിവരം കിട്ടിയാല്‍ കേസെടുത്ത്...
