സച്ചിന്‍ദേവ് ബസില്‍കയറിയത് ടിക്കറ്റെടുത്ത് ഡിപ്പോയിലേക്ക് പോകാന്‍; എ.എ റഹീം
മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്രതികരണുമായി എ.എ റഹീം എം.പി. ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസില്‍ കയറിയെന്ന് എ.എ...