ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം വേണ്ട; വേദിയില്‍ പരസ്യമായി അപമാനിച്ച് രമേശ് നാരായണന്‍
കൊച്ചി: നടന്‍ ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം വാങ്ങാന്‍ വിസമ്മതിച്ച് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. എം.ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന 'മനോരഥങ്ങള്‍' എന്ന ആന്തോളജി സീരീസിന്റെ ട്രെയ്ലര്‍...
