മഴവെളളക്കെട്ടിന് അടിയന്തിര പരിഹാരം കാണണം: അഡ്വ.വി.കെ.സജീവന്‍
കോഴിക്കോട്: അമൃത് പദ്ധതി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പാക്കിയ ഡ്രെയിനേജ് മാസ്റ്റര്‍ പ്ലാന്‍ സിസ്റ്റം അശാസ്ത്രീയമാണെന്നും, ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കയറുന്ന പരിതസ്ഥിതി...