Tag Archives: Pulatikun Water Reservoir

Local News

പൂലാടിക്കുന്ന് ജല സംഭരണി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് : പൂലാടിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണി കാരണം സമീപ വാസികളും സ്കൂൾ കുട്ടികളും അനുഭവിക്കുന്ന അപകട ഭീഷണിയെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തി 7 ദിവസത്തിനകം...