കേരളത്തില്‍ യുഡിഎഫ് അനുകൂല ട്രെന്‍ഡ്; കെ.കെ ശൈലജ
വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ. നിലവില്‍ 46944 വോട്ടുകള്‍ക്ക് പിന്നാലാണ് കെ.കെ ശൈലജ. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ മുന്നേറ്റം തുടരുകയാണ്....