ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊന്നു
പഞ്ചാബില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. അമൃത്സറിനടുത്ത ബുല്‍ഡ് നംഗല്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആറുമാസം 23 വയസുള്ള പിങ്കിയാണ് കൊല്ലപ്പെട്ടത്....