അഴിമതിക്കാരെ സംരക്ഷിക്കുന്ന ചരിത്രം മോദിക്കില്ല: പിണറായിയും കുടുംബവും സെന്‍ട്രല്‍ജയിലില്‍ പോകും;പി.സി.ജോര്‍ജ്ജ്
കോഴിക്കോട്: എല്ലാം ക്ഷമിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദമോദി. എന്നാല്‍ അഴിമതി ക്ഷമിക്കില്ലെന്നും അഴിമതിക്കാരനായ മുഖ്യമന്ത്രിയും കുടുംബവും സെന്‍ട്രല്‍ ജയിലില്‍ പോകുമെന്നും മുന്‍ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. എന്‍ഡിഎ കോഴിക്കോട് പാര്‍ലമെന്റ്...