പാളയം മാർക്കറ്റ് പൊളിക്കാനുള്ള നീക്കം സദുദ്ദേശപരമല്ല: എം ടി രമേശ്
കോഴിക്കോട്: പാളയം മാർക്കറ്റ് പൊളിക്കാനുള്ള നീക്കം സദുദ്ദേശപരമല്ലെന്ന് എൻഡി എ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എംടി രമേശ്. പാളയം മാർക്കറ്റ് നവീകരിക്കേണ്ടത് പാളയം മാർക്കറ്റ് അവിടെ...