Tag Archives: neighbor killed a young man

General

ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അയല്‍വാസിയായ യുവാവിനെ കൊന്നു

അയല്‍വാസിയായ യുവാവിനെ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കൊലപ്പെടുത്തി. 17 കാരനെ മര്‍ദിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിയുടെ വീട്ടില്‍ നിന്നുതന്നെ കാണാതായ ഫോണ്‍ കണ്ടുകിട്ടുകയും...