Tag Archives: Nedumbassery

General

ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തില്‍ നെടുമ്പാശേരിയില്‍ എയര്‍ഇന്ത്യ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. എറണാകുളം പെരുമ്പാവൂര്‍ ഒക്കലില്‍ താമസിക്കുന്ന സുരേഷ് ആണ് ആത്മഹത്യ ചെയ്തത്....