എൻ.ഡി.എ ബാലുശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: എൻ.ഡി.എ ബാലുശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബാലുശ്ശേരിയിൽ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല ഉപാധ്യക്ഷൻ...