എൻഡിഎ സ്ഥാനാർത്ഥിയെ തടഞ്ഞ് എംഎസ്എഫ് വിദ്യാർത്ഥികൾ
പൊന്നാനി ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യനെ തടഞ്ഞ് എസ്എഫ്‌ഐ, എംഎസ്എഫ് വിദ്യാർത്ഥികൾ. കുറ്റിപ്പുറം കെഎംസിടി കാമ്പസിൽ എത്തിയപ്പോഴായിരുന്നു സംഭവം.തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ചായിരുന്നു നിവേദിത കലാലയത്തിലെത്തിയത്. കോളേജിലെ...