ചെറായി ബീച്ചിൽ കാണാതായ രണ്ടു യുവാക്കൾക്കായി ഇന്നും തെരച്ചിൽ തുടരും
കൊച്ചി: എറണാകുളം ചെറായി ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഉത്തർപ്രദേശ് സ്വദേശികളായ വാഹിദ്, സെഹ്ബാൻ എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം....