ബാര്‍കോഴ: എം.ബി. രാജേഷ് രാജിവയ്ക്കണം അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണം, മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതെന്നത്; കെ.സുരേന്ദ്രന്‍
കോഴിക്കോട്: ബാര്‍കോഴ ആരോപണമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന ബാര്‍കോഴ ആരോപണത്തിന്റെ തനി ആവര്‍ത്തനമാണ്...