സർക്കാർ ധനസഹായത്തിൽ നിന്ന് വായ്പ തിരിച്ചടവ് : ഗ്രാമീൺ ബാങ്ക് നടപടിക്കെതിരേ വ്യാപക പ്രതിഷേധം
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട ആളുകൾക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് വായ്പ തിരിച്ചടവ് തുക പിടിച്ച് കൽപ്പറ്റയിലെ ബാങ്ക്. കേരള ഗ്രാമീൺ ബാങ്കാണ്...
