Tag Archives: Landslide

GeneralLocal News

ചുരം റോഡ് പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: നെടുംപൊയിൽ-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞു...

Local News

ഉരുൾപൊട്ടലിൽ ഒഴുകിവന്ന മരങ്ങൾ പുഴയുടെ ഒഴുക്കിന് തടസ്സമാകുന്നു

വിലങ്ങാട്: ഉരുൾപൊട്ടൽ‌ ദുരന്തം നടന്ന് മാസം ഒന്നു പിന്നിട്ടെങ്കിലും പുഴയിൽ അടിഞ്ഞു കൂടിയ മരങ്ങളും അവശിഷ്ടങ്ങളും ഇനിയും നീക്കിയില്ല. നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാരും കലക്ടറും നാട്ടുകാർക്ക് ഉറപ്പു...

General

ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മന്ത്രിമാർ സന്ദർശിക്കണം: എം ടി രമേശ്

വിലങ്ങാട്‌:ഉരുൾപൊട്ടലിൽ വിറങ്ങലടിച്ച് നിൽക്കുന്ന വിലങ്ങാട് മന്ത്രിമാർ സന്ദർശിക്കണമെന്നും നാശനഷ്ടം സംഭവിച്ചവർക്ക് ഉടൻ അടിയന്തിര ധനസഹായം നൽകണമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ...

General

കോഴിക്കോട് വാണിമേൽ പഞ്ചായത്തിൽ തുടര്‍ച്ചയായി 9 തവണ ഉരുൾപൊട്ടി; 12 വീടുകൾ ഒലിച്ചുപോയി

കോഴിക്കോട്: വാണിമേൽ പഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു. കോഴിക്കോട് വാണിമേൽ...

General

കർണാടക ദേശീയപാതയിലെ മണ്ണിടിച്ചിൽ; അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് 4-ാം ദിവസവും വിവരമില്ല

കോഴിക്കോട്: കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട്...

General

വയനാട് കൽപറ്റ ബൈപ്പാസിൽ മണ്ണിടിച്ചിൽ

കൽപറ്റ: കനത്ത മഴ തുടരുന്ന വയനാട്ടിലെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. ബൈപ്പാസിന് മുകളിലുള്ള മലയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല....