കെ.എസ്.ആർ.ടി.സി ബസ് ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്തിയില്ലെന്ന് പരാതി
താമരശ്ശേരി: തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനി ആവശ്യപ്പെട്ട സ്ഥലത്ത് രാത്രി കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് നിർത്തിയില്ലെന്ന് പരാതി. ഡ്രൈവറോട് ആവശ്യപ്പെട്ടിട്ടും താമരശ്ശേരി പഴയ സ്റ്റാൻഡിൽ സ്റ്റോപ്പില്ലെന്ന് പറഞ്ഞ്...