കൂടരഞ്ഞിയിൽ അജ്ഞാത ജീവി; ഉറക്കമില്ലാതെ നാട്ടുകാർ
കൂടരഞ്ഞി: അജ്ഞാത വന്യജീവിയുടെ സാന്നിധ്യത്തിൽ ഭീതിയകലാതെ കൂടരഞ്ഞി പഞ്ചായത്തിലെ രണ്ട് വാർഡുകൾ. പഞ്ചായത്തിലെ പനക്കച്ചാൽ, മഞ്ഞക്കടവ് വാർഡുകളിലെ നാട്ടുകാരും കർഷകരുമാണ് ആശങ്കയോടെ കഴിയുന്നത്. പനക്കച്ചാൽ വാർഡിലെ കൂരിയോടും...