നടുവട്ടം ഗോഡൗണിലെ സുരക്ഷാവീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും വിതരണത്തിനായി ധാന്യങ്ങൾ സൂക്ഷിക്കുന്ന നടുവട്ടം ഗോഡൗണിൽ സുരക്ഷഭീഷണിയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സപ്ലൈ കോ റീജിയണൽ മാനേജർക്ക് നോട്ടീസയച്ചു....