എച്ച്.എം.പി.വിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ചൈനയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് പടരുന്നു എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശങ്ക വേണ്ടതില്ല, എന്നാല്‍ ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര...