തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാ സേന
താമരശ്ശേരി: വീട്ടിൽ കളിക്കുന്നതിനിടെ സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ കുഞ്ഞിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. അടിവാരം കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ...