ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ
വെള്ളിമാട്കുന്ന്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പൊലീസ് പിടിയിൽ. ചേളന്നൂർ പുനത്തിൽ വീട്ടിൽ മേഘ പി. മനോഹരന് യു.കെയിൽ മെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് ജോലി...