ബാർ കോഴ വിവാദത്തിനിടെ യൂറോപ്പിലേക്ക് സ്വകാര്യ സന്ദർശനത്തിനായി യാത്രതിരിച്ച് എക്സൈസ് മന്ത്രി
സംസ്ഥാനത്ത് ബാർ കോഴ വിവാദം ശക്തമായിരിക്കെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ സന്ദർശനത്തിനായി യൂറോപ്പിലേക്ക് യാത്ര തിരിച്ചു. കുടുംബസമേതം വിയന്നയിലേക്കാണ് ഒരാഴ്ചത്തേക്ക് യാത്ര പുറപ്പെട്ടത്. അടുത്തമാസം...
