വിമാനം പറന്ന് 15 മിനിറ്റിനുള്ളില്‍ എഞ്ചിനു തീപിടിച്ചു
ന്യൂഡല്‍ഹി: വിമാനം പറന്ന് 15 മിനിറ്റില്‍ എഞ്ചിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ക്വാലാലംപൂരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ...