മാവൂരിലെ റയോൺസ് ഭൂമിയിൽ ഇലക്ട്രോണിക്‌സ് വ്യവസായ പാർക്ക് സ്ഥാപിക്കണം: മലബാർ ചേംബർ
കോഴിക്കോട് : മാവൂരിലെ ഗ്വാളിയോർ റയോൺസിൻറെ പൂട്ടിക്കിടക്കുന്ന ഫാക്ടറി ഭൂമിയിൽ ഇലക്ട്രോണിക്‌സ് വ്യവസായ പാർക്ക് സ്ഥാപിക്കണമെന്ന് മലബാർ ചേംബർ ഓഫ് കോമേഴ്‌സ്. പി.വി. സാമി ഹാളിൽ ചേർന്ന...