ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവ് പരിശോധനയില്‍ ചാരായവും വാറ്റുപകരണവുമായി ഒരാള്‍ അറസ്റ്റില്‍
ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ചാരായവും വാറ്റുപകരണങ്ങളുമായി അറുപത്തഞ്ചുകാരന്‍ അറസ്റ്റില്‍. മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയില്‍ കാര്‍ത്തികേയന്റെ (65 )...