ഈസ്റ്റർ ദിനത്തിൽ ആശംസകളുമായി ക്രൈസ്തവ വീടുകളിലും,ആരാധനാലയങ്ങളിലും സന്ദർശനം നടത്തി എൻ.ഡി എ സ്ഥാനാർത്ഥി എം.ടി രമേശ്
കോഴിക്കോട്: ഈസ്റ്റർ ദിനത്തിൽ ആശംസകളുമായി ക്രൈസ്തവ വീടുകളിലും ആരാധനാലയങ്ങളിലും ബിജെപി കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എം ടി രമേശിൻ്റെ സന്ദർശനം. ബിജെപി കേരള പ്രഭാരി പ്രകാശ്...