മൂവാറ്റുപുഴയില്‍ എട്ട് പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
മൂവാറ്റുപുഴയില്‍ എട്ട് പേരെ കടിച്ച വളര്‍ത്തു നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ ചത്തിരുന്നു. കടിയേറ്റ എട്ടുപേര്‍ക്കും രണ്ടുതവണ...
