ഭാരതീയ മസ്ദൂർ സംഘത്തിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് ആരംഭം കുറിച്ചു
കോഴിക്കോട്: കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിന് തുടക്കം കുറിച്ച ദത്തോപന്ത് ടേംഗ്‌ഡിജിയുടെ പാദശ്പർശം കൊണ്ട് അനുഗ്രഹീതമായ കോഴിക്കോട് മഹാനഗരത്തിൽ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂർ...
